ജീവിതശൈലി രോഗങ്ങള്‍

fruit n tab660

ജീവിതശൈലിരോഗങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്‌ ഇന്ത്യാക്കാര്‍ പ്രത്യേകിച്ചും കേരളീയര്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളെല്ലാം ജീവിത ശൈലി രോഗങ്ങളില്‍പെടും .ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണം പോഷകമൂല്യങ്ങളുടെ കുറവാണ് എന്ന കണ്ടുപിടുത്തമാണ്‌ ഇന്ന് പുനര്‍ജനിക്കുന്നത്‌.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}