തോട്ടം തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കുമെന്ന് വി.എസ്.

12
മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കുമെന്ന് വി.എസ്.തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ സമരത്തിന് താന്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.