മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്കു വിജയം; വിജയം 8 വിക്കറ്റിന്

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങാരംഭിച്ച ഇംഗ്ലണ്ട് 236 റൺസിന്‌ എല്ലാവരും പുറത്താകുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ 102 റൺസ് വിജയലക്ഷ്യവുംമായി ഇറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. 67 റൺസുമായി പാർത്ഥിവും 6 റൺസുമായി കോഹ്‌ലിയും പുറത്താകാതെ നിന്നു. മുരളി വിജയി (0) ചേതേശ്വർ പൂജാര(25) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്കു നഷ്ടമായത്.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}