മെസി ലോകകപ്പിന്റെ താരം

messi
1986ൽ മറഡോണയ്ക്ക് സാധിച്ചത് പോലെ ലോകകിരീടത്തിൽ മുത്തമിടാനായില്ലെങ്കിലും മറഡോണയെ പോലെ ടൂർണമെന്റിന്റെ താരമാകാൻ മെസിയ്ക്ക് സാധിച്ചു. ടൂര്‍ണമെന്റില്‍ നാലു ഗോളടിച്ച മെസ്സി കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ച താരമാണ്. അര്‍ജന്റീനന്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, ഹാവിയര്‍ മസ്‌കെരാനോ, ജര്‍മ്മന്‍ താരങ്ങളായ ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഫിലിപ് ലാം, മാറ്റ്‌സ് ഹുമ്മല്‍സ് തുടങ്ങിയവരെ പിന്തള്ളിയാണ് മെസ്സി പുരസ്‌ക്കാരത്തിന് അര്‍ഹനായത്.
ടൂര്‍ണമെന്റില്‍ ആറു ഗോള്‍ നേടിയ കൊളംബിയന്‍ താരം ഹാമിസ് റോഡ്രിഗസിനാണ് ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്. മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവിന് മാനുവല്‍ ന്യൂയര്‍ അര്‍ഹനായി.
Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close