വെങ്കയ്യ നായ്ഡു നാളെ ചെങ്ങന്നൂരില്‍

naidu bjp

 

മാവേലിക്കര ലോക് സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ.പി സുധീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വെങ്കയ്യ നായ്ഡു നാളെ ചെങ്ങന്നൂരില്‍ എത്തുന്നു. വൈകുന്നേരം നാല് മണിക്ക് റയില്‍വേ സ്റ്റേഷന് സമീപമുള്ള വേദിയിലായിരിക്കും അദ്ദേഹം പങ്കെടുക്കുക.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}