“ഒരു മടക്ക യാത്ര”

11181091_460731587433911_4701677336605355309_n
ജീവിതയാത്രയിൽ പലതും വെട്ടിപ്പിടിക്കാൻ മുന്നോട്ടു നീങ്ങുമ്പോൾ നമ്മളും അധികം താമസിയാതെ അതുപോല ആകും എന്ന് വിസ്മരിച്ചു കൊണ്ട് പഴയ തലമുറ പുതിയ തലമുറക്ക് എപ്പോഴുംഒരു ശല്യമാകാറുണ്ട്.ഈ ഷോര്ട്ട് ഫിലിം കണ്ട എല്ലാവരുടെയും മനസ്സിൽ ഒരു ചെറിയ നൊമ്പരം ഉണ്ടാകും. അതു തന്നെയാണ് ഈ short film ന്റെ വിജയം. മാറുന്ന കാലഘട്ടത്തിൽ ഏവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഹ്രസ്വചിത്രം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, How old are you എന്നീ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച “അമ്മ” സേതുലക്ഷ്മി ആദ്യമായ് അഭിനയിച്ച അത്യുഗ്രൻ ഷോര്ട്ട് ഫിലിം “ഒരു മടക്ക യാത്ര”.