കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

10559709_686178901469169_6477116501624519055_nകേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.വയനാട്ടിലാണ് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. തലപ്പുഴ പുന്നയ്ക്കല്‍ വര്‍ക്കി (58) യാണ് ഇന്നു മരിച്ചത്. വിവിധ ബാങ്കുകളിലായി വര്‍ക്കിക്ക് മൂന്നു ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. ഇതു വീട്ടാന്‍ കഴിയാത്ത വിഷമത്തിലാണ് ആത്മഹത്യ.