നടി ശില്‍പ്പയുടെ മരണം; ഒളിവിലായിരുന്ന കാമുകന്‍ അറസ്റ്റില്‍

shilpa1-j7rRr
സീരിയല്‍, സിനിമാ നടി ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന കാമുകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാകട സ്വദേശിയും ക്യാമറാമാനുമായ ലിജിനെയാണ് തമ്പാനൂര്‍ സിഐ സുരേഷ് നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അട്ടക്കുളങ്ങരയിലുള്ള സുഹൃത്തിന്റെ കൈയില്‍ നിന്ന് പണം വാങ്ങി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശില്‍പ്പയുടെ മൃതദേഹം കരമനയാറ്റില്‍ കണ്ടതിനു ശേഷം ലിജിന്‍ ഒളിവിലായിരുന്നു