ഇന്ത്യയിറങ്ങുന്നത് പരിശീലകനില്ലാതെ

wc dhoni fletcher

പെര്‍ത്ത്: യുഎഇയ്‌ക്കെതിരെ ഇന്ത്യ കളിയ്ക്കാനിറങ്ങുന്നത് പരിശീലകനില്ലാതെ.ഭാര്യാ പിതാവിന്റെ മരണത്തെ തുടര്‍ന്ന് കോച്ച് ഡങ്കന്‍ ഫ്‌ലച്ചര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചതായി ബിസിസിഐ തന്നെയാണ് അറിയിച്ചത്. എന്നാല്‍ ഫ്‌ലച്ചര്‍ എന്ന് തിരിച്ചെത്തുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. നാളെ യുഎഇയ്‌ക്കെതിരായ മത്സരത്തിലും മാര്‍ച്ച് 6 ന് വെസ്റ്റിന്!ഡീസിനെതിരായ മത്സരത്തിലും ഫ്‌ലച്ചര്‍ ടീമിന് ഒപ്പം ഉണ്ടാവില്ലെന്നാണ് പ്രാഥമിക വിവരം.

Write a Comment

view all comments

Or
Your e-mail address will not be published. Also other data will not be shared with third person. Required fields marked as *