അസമിലെ ഗുവാഹാട്ടിയില്‍ ഭൂചലനം.

quake
അസമിലെ ഗുവാഹാട്ടിയില്‍ ഭൂചലനം..ഞായറാഴ്ച രാവിലെ 6.35 നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ചലനമുണ്ടായത്. നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അസ്സമിലെ ബാസുഗോണിലാണ് 23 കിലോമീറ്റര്‍ വടക്കാണ്‌ പ്രഭവ കേന്ദ്രം. ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ചലനമനുഭവപ്പെട്ടു.