ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

India SA
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വെറും മൂന്ന് ദിവസം കൊണ്ട് ജയം. 108 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയിക്കാന്‍ 217 വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 200 റണ്ണിന് ഓള്‍ഔട്ടായി. ഒന്നാമിന്നിങ്‌സില്‍ ആര്‍. അശ്വിനാണ് അന്തകനായതെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ അത് രവീന്ദ്ര ജഡേജയായിരുന്നു.