പി.സി. ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചു.

pc-george-2
പി.സി.ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചു. മാണിക്കു മാതൃകയാണ് തന്റെ രാജി. നീതിമാന്മാരോടു മാത്രമേ ദൈവം നീതികാണിക്കുകയുള്ളൂ. വക്രതയുള്ളവരോടു ദൈവം വക്രത കാണിക്കുമെന്ന ബൈബിൾ വാചകം ഉദ്ധരിച്ചാണ് തന്റെ രാജിക്കാര്യം ജോർജ് പ്രഖ്യാപിച്ചത്. പന്ത്രണ്ടാം തീയതി സ്പീക്കർക്ക് രാജിക്കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.