കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം (4-1)

blasters
ഐഎസ്എലിൽ നിർണായക മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ക്രിസ് ഡാഗ്നല്‍, കാവിൻ ലോബോ, അന്റോണിയോ ജർമൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.
bla 2
30–ാം സെക്കൻഡിൽ കേരളത്തിനായി ഡാഗ്നലാണ് ഗോൾ നേടിയത്. രണ്ടാം ഗോൾ 21–ാം മിനിറ്റിൽ ലോബോയും നേടി. 75–ാം മിനിറ്റിൽ അന്റോണിയോ ജർമനും. 79–ാം മിനിറ്റിൽ അന്റോണിയോ ജർമനും. 79–ാം മിനിറ്റിൽ ഡാഗ്നലും കേരളത്തിന്റെ ഗോൾപട്ടിക തികച്ചു. ഇൻജുറി ടൈമിലാണ് വെലീസ് ആശ്വാസ ഗോൾ നേടിയത്.
bla3