അരുവിക്കരയിൽ പി.സി.ജോർജും സ്ഥാനാര്‍ഥിയെ നിർത്തുന്നു

P C George
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പി. സി ജോർജിന്‍റെ പാർട്ടിയായ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയും മത്സരിക്കുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുമെന്ന കാര്യം പി. സി ജോർജാണ് അറിയിച്ചത്. ആറ് സഥാനാർഥികളുടെ പട്ടിക ജോർജിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്.