യാത്രക്കാരുടെ പ്രതിഷേധം കരിപ്പൂരില്‍

banner02
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. വിമാനം വൈകുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. എയര്‍ ഇന്ത്യാ കൗണ്ടറിന്റെ മുന്നിലാണ് പ്രതിഷേധം.