Archive

ക്രിമിനലുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രിം കോടതി

August 27, 2014 0

ക്രിമിനലുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ശ്രദ്ധിക്കണമെന്ന് സുപ്രിംകോടതി. എന്നാല്‍ ഇക്കാര്യം പ്രത്യേക ഉത്തരവായി നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ വിവേകപൂര്‍വമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും

മകനെതിരായ ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് രാജ്‌നാഥ് സിങ്

August 27, 2014 0

തന്റെ മകനെതിരായുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയേയും പാര്‍ട്ടി അധ്യക്ഷനേയും അറിയിച്ചുവെന്നും ഇരുവരും ആരോപണങ്ങളെ തള്ളിക്കളഞ്ഞുവെന്നും

കേരളത്തിലെ പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌

August 27, 2014 0

കേരളത്തിലെ പ്രശ്‌നങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും എ.കെ. ആന്റണി. സങ്കീര്‍ണപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

August 27, 2014 0

പശ്ചിമഘട്ടസംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി

ബാറുകള്‍ അടുത്തമാസം 12ന് പൂട്ടും

August 27, 2014 0

പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്തെ എല്ലാ ബാറുകളും സപ്തംബര്‍ 12 ന് പൂട്ടുമെന്ന് മന്ത്രി കെ.ബാബു

ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍

August 27, 2014 0

ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും ദീര്‍ഘകാല വെടിനിര്‍ത്തലിന് സമ്മതിച്ചു. 50 ദിവസം നീണ്ട ഗാസ സംഘര്‍ഷത്തിന്

സംസ്ഥാനം ലോഡ്‌ഷെഡ്ഡിങ്ങിന്റെ വക്കില്‍-മന്ത്രി ആര്യാടന്‍

August 27, 2014 0

സംസ്ഥാനം ലോഡ് ഷെഡ്ഡിങ്ങിന്റെ വക്കിലാണെന്നും അമിത വിലയ്ക്ക് വൈദ്യുതി വാങ്ങി ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കുകയാണെന്നും വൈദ്യുതി മന്ത്രി

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം മത്സരം ഇന്ന്

August 27, 2014 0

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച നടക്കും. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ആദ്യമത്സരം മഴകാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.

ചരിത്രതോല്‍വി; യുണൈറ്റഡ് നാണംകെട്ടു

August 27, 2014 0

എണ്ണമറ്റ കിരീടങ്ങള്‍ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ചരിത്രം കുറിച്ച തോല്‍വിയും. ഇംഗ്ലീഷ് ലീഗ് കപ്പില്‍ മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ യുണൈറ്റഡ് മൂന്നാം ഡിവിഷന്‍

ആറന്മുള പുറമ്പോക്ക് ഭൂമി കെ. ജി.എസ്സിന് നല്‍കിയിട്ടില്ലെന്ന് റവന്യുവകുപ്പ് സെക്രട്ടറി

August 27, 2014 1

നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിനുവേണ്ടി പുറമ്പോക്ക് ഭൂമി മാര്‍ക്കറ്റ് വിലയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് റവന്യുവകുപ്പ്. അണ്ടര്‍ സെക്രട്ടറിയാണ് ജൂലായ് 22ന് വിവരാവകാശപ്രകാരം ഇക്കാര്യം അറിയിച്ചത്.പുറമ്പോക്കുഭൂമി ആര്‍ക്കും വിട്ടുനല്‍കിയിട്ടില്ലെന്ന് കളക്ടറേറ്റും അറിയിച്ചു.

1 2 3 33