Month: September 2015

 • Entertainment

  82 ന്റെ നിറവില്‍ മലയാളത്തിന്റെ കാരണവര്‍

  മലയാളത്തിന്റെ കാരണവര്‍ പദ്മശ്രീ മധുവിന് ഇന്ന് 82-‍ാം പിറന്നാള്‍. അമ്പത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ പരീകുട്ടി ഉള്‍പ്പെടെ നിരവധി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ജീവിക്കുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ നാടക…

  Read More »
 • India

  അയർലൻഡ്, യുഎസ് സന്ദർശനത്തിനായി മോഡി യാത്ര തിരിച്ചു

  അയർലൻഡ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു. ഇന്ന് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ എത്തുന്ന മോഡി ഐറിഷ് ഭരണതലവൻ എൻഡ കെന്നിയുമായി കൂടിക്കാഴ്ച നടത്തും.…

  Read More »
 • Kerala

  സിദ്ധാര്‍ത്ഥ് ഭരതന്‍ നടന്നു

  കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിദ്ധാര്‍ത്ഥ് ഭരതന്‍ തിരികെ ജീവിതത്തിലേക്ക്. കാലിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടര്‍മാര്‍ സിദ്ധാര്‍ഥിനെ നടത്തിക്കാന്‍ ശ്രമിച്ചിരുന്നു.…

  Read More »
 • Alappuzha

  ഇതു വേറിട്ട സമരം

  BJP ജനകീയ സമരത്തിൽ ഫലം കണ്ടു,,,,, ചെങ്ങന്നുരിനടുത്തു എംസി റോഡിലെ പ്രാവിൻകൂട് ജംഗ്ഷനിൽ ഇന്ന് നടന്നത് വേറിട്ട ഒരു സമരം ആയിരുന്നു. നൂറുകണക്കിന് ജനങ്ങള്‍ ചേര്‍ന്ന് നടത്തിയ…

  Read More »
 • India

  പ്രധാനമന്ത്രി അമർ ജവാൻ ജ്യോതിയിൽ

  1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ജവാൻമാരെ അനുസ്മരിക്കുന്നതിന്‍റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ അമർ ജവാൻ ജ്യോതിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. കര-വ്യോമ-നാവിക സേനാ മേധാവികളും…

  Read More »
 • Kerala

  വിവാദ തീരുമാനം പിന്‍വലിയ്ക്കും

  ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയായിരുന്നു. വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്ന തരത്തിലാണ് ഇലക്‌ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിനു കീഴിലുള്ള…

  Read More »
 • Kerala

  സിപിഎം ബിജെപി സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  സി.പി.എം- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന പാലക്കാടെ കഞ്ചിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു.മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഇന്ന് വൈകിട്ട് നാലിന് കളക്ട്രേറ്റില്‍ വച്ച് സര്‍വ്വ കക്ഷിയോഗം ചേരും.

  Read More »
 • Auto news

  95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ സ്‌പോര്‍ട്ട്

  95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ പുതിയ ബൈക്ക് നിരത്തിലിറങ്ങി. 100 സിസിയിലാണ് സ്‌പോര്‍ട്ട് എന്ന പേരില്‍ 36,880 രൂപയ്ക്കു ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇലക്ട്രിക്ക് സ്റ്റാര്‍ട്ടോടു കൂടിയ ബൈക്കിന്…

  Read More »
 • Kerala

  സ്ലീപ്പർ ടിക്കറ്റ് വിവാദ തീരുമാനം മരവിപ്പിച്ചു

  ദീര്‍ഘദൂര തീവണ്ടികളില്‍ പകല്‍ സമയത്തെ ഹ്രസ്വയാത്രയ്ക്ക് സ്ലീപ്പര്‍ ടിക്കറ്റുകള്‍ എടുത്ത് യാത്ര ചെയ്യാവുന്ന സൗകര്യമാണ് റെയില്‍വേ കഴിഞ്ഞദിവസം നിര്‍ത്തലാക്കിയിരുന്നത്. എന്നാൽ ഉത്തരവിന് പിന്നാലെ ജനങ്ങളും പാർട്ടികളും ശക്തമായി…

  Read More »
 • Kerala

  സൗദിയില്‍ ഷെല്ലാക്രമണം;മലയാളി യുവാവ് മരിച്ചു

  സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സൗദിയിലെ ജിസാനിലുണ്ടായ ആക്രമണത്തിലാണ് മരണം. ഹൂതി വിമതരാണ് ജിസാനില്‍ ഷെല്ലാക്രമണം നടത്തിയത്.

  Read More »
Close
Close