Archive

ലാസ് വേഗസ് അക്രമി തങ്ങളുടെ ‘പോരാളി’യെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ്; അല്ലെന്ന് യുഎസ്

October 2, 2017

ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിലുണ്ടായ വെടിവയ്പിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്ഐഎസ്). ‘അക്രമം നടത്തിയത് ഞങ്ങളുടെ ‘പോരാളി’യാണ്. മധ്യ പൗരസ്ത്യ ദേശത്ത് ഞങ്ങൾക്കെതിരെ

ശുചിത്വ ഭാരതം എന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി

October 2, 2017

ശുചിത്വവുമായി ബന്ധപ്പെട്ട് ആളുകളുടെ മനോഭാവം മാറാതെ ഇന്ത്യയെ ശുചിയാക്കാനുള്ള യജ്ഞം വിജയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് യജ്ഞമെന്നത് വ്യവസ്ഥയും, ചിന്താഗതിയും മനോഭാവവും ഉള്‍പ്പെടുന്നതാണെന്ന് പ്രധാനമന്ത്രി

‘ജനരക്ഷാ ഗീതികൾ’ പുറത്തിറങ്ങി; രചന അനിൽ പനച്ചൂരാനും വയലാർ ശരത് ചന്ദ്ര വർമ്മയും

October 1, 2017

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രക്കായി തയ്യാറാക്കിയ പ്രചരണ ഗാനങ്ങളുടെ

കാറ്റലോണിയയില്‍ ഹിത പരിശോധന തുടങ്ങി; അടിച്ചമര്‍ത്താനുറച്ച് സ്‌പെയിന്‍ ഭരണകൂടം

October 1, 2017

സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി  കാറ്റലോണിയയില്‍ ജനത തീരുമാനിച്ച ഹിതപരിശോധന തുടങ്ങി. ഏതുവിധേനയും ഹിതപരിശോധനയെ ചെറുക്കുമെന്ന്

നടനായതുകൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ല; വിജയത്തിന്റെ ചേരുവ തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് രജനീകാന്ത്

October 1, 2017

രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് തമിഴ്‌നടന്‍ രജനീകാന്ത്. നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നും രജനീകാന്ത് പറഞ്ഞു.

അ​വ​സാ​ന കാ​ല​ത്ത് വെ​ച്ചു​​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെ​യ്യു​ന്ന​ത് അ​നൗ​ചി​ത്യ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

October 1, 2017

എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന കാ​ല​ത്ത് വെ​ച്ചു​​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെ​യ്യു​ന്ന​ത് അ​നൗ​ചി​ത്യ​മെ​ന്ന്

നാരായണ്‍ റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; പിന്തുണ എന്‍ഡിഎയ്ക്ക്

October 1, 2017

കോണ്‍ഗ്രസില്‍ നിന്ന് സെപ്തംബറില്‍ രാജിവച്ച മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര

ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം

October 1, 2017

ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം. ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഓമ്പത്

ടോം ഉഴുന്നാലിൽ കേരളത്തിലെത്തി; സ്വീകരിക്കാൻ സർക്കാർ പ്രതിനിധികളെത്തിയില്ല

October 1, 2017

യമനില്‍ ഭീകരരുടെ തടവില്‍ നിന്ന് മോചിതനായശേഷം ആദ്യമായി കേരളത്തില്‍ എത്തിയ ഫാ ടോം ഉഴുനാലിന് കൊച്ചിയില്‍ നല്‍കിയത് ഉജ്വല സ്വീകരണം. യമനിലെ ഭീകരര്‍ക്ക് പോലും ഭാരതീയരോടുള്ള ബഹുമാനം

ജിഎസ്ടി നികുതി നിരക്കുകള്‍ കുറയ്ക്കും: അരുണ്‍ ജെയ്റ്റ്‌ലി

October 1, 2017

ചരക്ക് സേവന നികുതിയുടെ നിരക്കുകള്‍ കുറയ്ക്കുമെന്ന്  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വരുമാന നഷ്ടം പരിഹരിച്ച ശേഷമായിരിക്കും നിരക്ക് കുറയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍