വിപണി കുതിച്ചു

അഞ്ച് മാസത്തിനിടയിലെ മികച്ച നേട്ടവുമായി സൂചികകള്‍ ഇന്ന് കുതിച്ചു.

സെന്‍സെക്‌സിലെ നേട്ടം 520 പോയന്റ്. നിഫ്റ്റി 157.50 പോയന്റുയര്‍ന്ന് 8677ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 28050.88ലുമെത്തി.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, എല്‍ആന്റ്ടി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ കരുത്ത് തെളിയിച്ചതാണ് വിപണിയെ സഹായിച്ചത്.