ഇന്ത്യൻ ജനതക്ക് നന്ദിയർപ്പിക്കുന്നതായി പ്രധാനമന്ത്രി ജപ്പാനില്‍

500,1000 രൂപയുടെ നോട്ട് പിൻവലിക്കലിനോട് സഹകരിക്കുന്ന ഇന്ത്യൻ ജനതക്ക് നന്ദിയർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ. എല്ലാ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും ഈ സംരംഭത്തിനോട് സഹകരിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ താൻ വന്ദനം ചെയ്യുന്നതായും മോദി വ്യക്തമാക്കി. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}