ലോകവേദിയില്‍ അപമാനം: ആസിയാനില്‍ ഇന്ത്യന്‍ പതാക തലതിരിഞ്ഞു

11050238_10156357828935165_3160184832095807270_n ആസിയന്‍ ഉച്ചകോടിക്കിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായുള്ള കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നില്‍ തലതിരിച്ചു സ്ഥാപിച്ച ഇന്ത്യന്‍ പതാക.ഇരുവരും ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങള്‍ക്കൊപ്പം തലതിരിച്ചുകെട്ടിയ ഇന്ത്യന്‍ പതാകയും ലോകം കണ്ടു. ദേശീയ പതാക തലതിരിച്ചുകെട്ടുന്നത് അനാദരവായാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

//platform.twitter.com/widgets.js