സ്‌കൂള്‍ കലോത്സവം: പാലക്കാട് മുന്നില്‍

kalolsavam2

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ല മുന്നേറ്റം തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള പാലക്കാടിന് 757 പോയിന്റാണുള്ളത്. 750 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 740 പോയിന്റും 733 പോയിന്റും നേടി യഥാക്രമം കണ്ണൂരും തൃശ്ശൂരുമാണ് മൂന്നും നാലും സ്ഥാനത്ത്.