ബജറ്റ് മാണിതന്നെ അവതരിപ്പിക്കും; പൂര്‍ണവിശ്വാസമെന്ന് മുഖ്യമന്ത്രി

 

oommen chandy press meet

ധനമന്ത്രി കെ.എം. മാണിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണി തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനോട് കോണ്‍ഗ്രസ്സില്‍തന്നെ എതിര്‍പ്പുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.