ബി ജെ പിയില്‍ ചേരുമെന്ന് നടന്‍ സുരേഷ് ഗോപിയുടെ സ്ഥിരീകരണം

suresh gopi

ബി ജെ പിയില്‍ ചേരുമെന്ന് നടന്‍ സുരേഷ് ഗോപിയുടെ സ്ഥിരീകരണം. ബി ജെ പിയില്‍ താന്‍ ചേരേണ്ട ദിവസം ഏതെന്ന് മോദി തീരുമാനിക്കും. റിപ്പബ്ലിക് ദിനം കഴിഞ്ഞ് ഏത് ദിവസവും ബി ജെ പിയില്‍ ചേരും.

ബി ജെ പി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും നിയമസഭയിലാണോ ലോക്‌സഭയിലാണോ മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും സുരേഷ്‌ഗോപി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.