സൗദി രാജാവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

modi pm of india

സൗദി രാജാവ് അബ്ദുല്ല ബിന്‍ അസീസിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.
ദിവസങ്ങള്‍ക്കു മുമ്പ് സല്‍മാന്‍ രാജകുമാരനെ വിളിച്ച് അബ്ദുല്ല രാജാവിന്റെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞിരുന്നതായും അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണെന്നും മോദി ട്വീറ്റ് ചെയ്തു.