മോഡിയുടെ സ്യൂട്ട് കണ്ട് ഒബാമ ഞെട്ടി

modi dress

ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ യു.എസ് പ്രസിഡന്റ് ബരാക്‌ ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അതിന് ശേഷം ഇരുവരും ഹൈദരാബാദ് ഹൗസില്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുകയുണ്ടായി. ആണവകരാര്‍ അടക്കമുള്ള സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒബാമയോടൊത്തുള്ള വാക്ക് അന്റ് ടോക്ക് സമയത്ത് മോദി ധരിച്ച സ്യൂട്ട് ഒബാമയെ ശെരിക്കും ഞെട്ടിച്ചു. എന്തായിരുന്നു എന്നല്ലേ.. സ്യൂട്ടില്‍  ‘നരേന്ദ്ര ദാമോദര്‍ദാസ്‌ മോദി’ എന്ന് ആയിരം തവണ ആലേഖനം ചെയ്തിരുന്നു.

ഒറ്റനോട്ടത്തില്‍ കണ്ണില്‍പ്പെടില്ലെങ്കിലും, ഒരു ദേശിയ മാധ്യമത്തിലെ ഫോട്ടോഗ്രാഫറാണ് ഇത് കണ്ടെത്തിയത്.