പിള്ളയുടെ ഭാവി ആദ്യം യുഡിഎഫ് തീരുമാനിക്കട്ടെയെന്നു പിണറായി

pinarayi vijayan

പിള്ള അഴിമതി ആരോപണം ഉന്നയിക്കുന്നത് എങ്ങനെ തെറ്റാകുമെന്നും, പിള്ളയുടെ കാര്യത്തില്‍ ആദ്യം യുഡിഎഫ് നിലപാടു വ്യക്തമാക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുന്നണിയില്‍ എടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അതു കഴിഞ്ഞു തീരുമാനമെടുക്കാമെന്നും പിണറായി മാധ്യമങ്ങളോടു പറഞ്ഞു.