ബിജെപി ഹർത്താൽ പൂര്‍ണം

harthal

സംസ്ഥാനത്ത് ഇന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.. ബാര്‍ കോഴ കേസില്‍ കെ.എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു  ഹര്‍ത്താല്‍.പ്രധാന നഗരങ്ങളിലെല്ലാം ഹര്‍ത്താല്‍ ശാന്തമാണ്. ഇതുവരെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് വേണമെന്നും ബിജെപി ആവശ്യപ്പെടുന്നു. മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജനുവരി 24ന് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തിയിരുന്നു.

.