മിനിമം ബാലന്‍സില്‍ കുറവ് വന്നാല്‍ ഉടമകളെ അറിയിക്കണം: ആര്‍ബിഐ

rbi

നിങ്ങളുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇനി ബാങ്കില്‍നിന്ന് നിങ്ങളെ അറിയിക്കും. അതിനുശേഷം നിശ്ചിത സമയംകഴിഞ്ഞിട്ടും മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത എക്കൗണ്ട് ഉടമകളില്‍നിന്നു മാത്രമേ പിഴ ഈടാക്കൂ. ഇതുസംബന്ധിച്ച്  ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. 2015 ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കണമെന്നാണ് നിര്‍ദേശം.