ഇന്ത്യയില്‍ ആദ്യം വീഡിയോ ട്വീറ്റുമായി ഷാരൂഖ്‌

ട്വിറ്റെര്‍ പ്രേമികള്‍ക്ക് സന്തോഷം നല്‍കി  കഴിഞ്ഞ  ദിവസമാണ് ട്വിറ്റര്‍ പുതിയ വിഡിയോ ട്വിറ്റ് സംവിധാനം വന്നിരിക്കുന്നത്.  ട്വിറ്റര്‍ ആപ്ലിക്കേഷന്‍ വഴി ട്വിറ്ററിലൂടെ വിഡിയോ അപ്‌ലോഡ് ചെയ്യുവാനും,  എഡിറ്റ് ചെയ്ത് ചേര്‍ക്കാനും സാധിക്കുന്ന രീതിയിലാണ് ആപ്ലികേഷന്‍.   3- മിനുട്ട് വരെ ആയിരിക്കും അപ്ലോഡ് ചെയ്യാവുന്ന വീഡിയോ.

ട്വിറ്ററിലെ വിഡിയോ ട്വീറ്റ് സംവിധാനം ആദ്യമായി ഉപയോഗിക്കുന്ന ഇന്ത്യക്കാരന്‍ എന്ന സ്ഥാനം ഷാരൂഖ് ഖാന്. ‘ഇനി നിങ്ങളുമായി വിഡിയോയിലൂടെ നമ്മുക്ക് നല്ല കാര്യങ്ങള്‍ പങ്കുവയ്ക്കാം, അതു പോലെ എന്റെ ഷൂട്ടിങ്ങ് വിഷയങ്ങളും ഷെയര്‍ ചെയ്യാം. ഷാരൂഖ് വിഡിയോ ട്വീറ്റിലൂടെ പറഞ്ഞു. ബോളിവുഡില്‍ ട്വിറ്ററില്‍ ആരാധകരുമായി സജീവമായി ബന്ധപ്പെടുന്ന താരവും ഏറ്റവുമധികം ഫോളോവേഴ്‌സുള്ള നടനുമാണ് ഷാരൂഖ്.

വിഡിയോ ട്വീറ്റ് കാണൂ :

 

//platform.twitter.com/widgets.js