കേരളം അണിനിരത്തുന്നത് 744 അംഗ ടീമിനെ.

national games1

ദേശീയ ഗെയിംസിന് കേരളം അണിനിരത്തുന്നത് 744 അംഗ ടീമിനെ. 391 പുരുഷന്മാരും 353 സ്ത്രീകളും അടങ്ങുന്ന ടീമിനെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് പ്രീജ ശ്രീധരന്‍ നയിക്കും. ജനവരി 31 മുതല്‍ ഫിബ്രവരി 14 വരെയാണ് ഗെയിംസ്.ഇത് രണ്ടാം തവണയാണ് കേരളം ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.