മാണിയെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍കൈ എടുത്തത് സിപിഐ നേതാക്കള്‍:

km mani

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍കൈ എടുത്തത് സിപിഐ നേതാക്കളാണെന്ന് കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ വെളിപ്പെടുത്തല്‍. സിപിഐ നേതാക്കള്‍ നേരിട്ട് വന്ന് ചര്‍ച്ച നടത്തിയെന്നും, നിഷേധിച്ചാല്‍ ചര്‍ച്ചനടത്തിയ നേതാക്കളുടെ പേരും നടന്ന സ്ഥലവും ദിവസവും വെളിപ്പെടുത്തുമെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജു പറഞ്ഞു.