ഡിസംബറോടെ എല്ലാവർക്കും ആധാര്‍ കാര്‍ഡ് :മോദി

Birthdayഡിസംബർ അവസാനത്തോടെ ആധാർ നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളിലേക്ക് വേഗത്തില്‍ സര്‍ക്കാര്‍ പദ്ധതികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധാര്‍ വേഗത്തില്‍ നടപ്പിലാക്കുന്നത്.മാത്രമല്ല ആധാര്‍ കാര്‍ഡുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കൊണ്ട് സാമൂഹ്യക്ഷേമത്തിനു വേണ്ടി ഉപയോഗപ്പെടുത്താനാണ് തീരുമാനം. വ്യക്‌തികളുമായി ആധാർകാർഡ് ബന്ധിപ്പിക്കുമ്പോൾ അവരുടെ ജീവിത നിലവാരം മനസിലാക്കാനും സർക്കാരിന് ക‍ഴിയുമെന്നും മോദി പറയുന്നു.