കോഴിക്കോട് വാഹനാപകടം: മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു

കോഴിക്കോട് ദേശീയപാതയില്‍ രണ്ട് കാറുകളും ട്രാവലറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. മഞ്ജുനാഥ്, തിലകനാഥ്, അനില്‍ ചൗധരി എന്നിവരാണ് മരിച്ചത്.
രാമനാട്ട്കര അഴിഞ്ഞിലത്താണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്ന രംഗനാഥന്‍, വിജയ് എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.<a