നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവ് നവീനാണ് വരന്‍..

ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിർമാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരൻ. കൊച്ചിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ നടി മഞ്ജുവാര്യരും സംബന്ധിച്ചു. മഞ്ജുവിനെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്…