Kerala
Trending

വെല്ലുവിളി ഏറ്റെടുക്കുന്നു; പരസ്യ സംവാദത്തിന് തയ്യാർ; സമയവും സ്ഥലവും കോടിയേരിക്ക് തീരുമാനിക്കാം

ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഎസ് ശ്രീധരൻ പിള്ള

പരസ്യ സംവാദത്തിനുള്ള കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. പരസ്യ സംവാദത്തിനുള്ള സമയവും സ്ഥലവും കോടിയേരിക്ക് തീരുമാനിക്കാമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ വിശ്വാസികൾക്കൊപ്പമാണ് ബിജെപി. കേന്ദ്ര മന്ത്രിയെ അപമാനിച്ചതിനെതിരെ കേന്ദ്ര പെഴ്സണൽ മന്ത്രാലയത്തിനടക്കം പരാതി നൽകി. ഓരോ ദിവസം കഴിയുന്തോറും സംസ്ഥാന സർക്കാർ കൂടുതൽ നാണം കെട്ടുകൊണ്ടിരിക്കുകയാണ്.

ശബരിമലയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Tags
Show More

Related Articles

Close
Close