സര്‍ക്കാര്‍ മുന്നറിയിപ്പ്; ‘അടുത്ത 24 മണിക്കൂറിനുളളില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത’

അടുത്ത 24 മണിക്കൂറിനുളളില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വൈപ്പിന്‍, കോഴിക്കോട് ഫിഷറീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി.