അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും

ന്യൂഡല്‍ഹി : DN NEWS ONLINE BREAKING നാളെ നടക്കുന്ന കേന്ദ്രമന്ത്രി സഭാ പുനസംഘടനയില്‍ കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. ഇന്ത്യ ടുഡേ ചാനല്‍ പുറത്തു വിട്ട ലിസ്റ്റില്‍ ആണ് പേര് ഉള്‍പ്പെട്ടിരിക്കുന്നത്. കൃത്യമായ സ്രോതസ്സുകളില്‍  നിന്നുള്ള വിവരം ആണെന്ന് രാഹുല്‍ കന്വാല്‍ ഉറപ്പിച്ചു പറയുന്നു.