ആര്യയുടെ മൃതദേഹം സംസ്‌കരിച്ചു

IMG_7756
കോന്നി പെണ്‍കുട്ടി ആര്യയ്ക്ക് നാടിന്റെ യാത്രാമൊഴി. ട്രെയിന്‍ തട്ടി ഗുരുതരപരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കോന്നി സ്വദേശി ആര്യയുടെ മൃതദേഹം സംസ്‌കരിച്ചു.

സ്ഥലപരിമിതി മൂലം വീടിന്റെ അടുക്കളപൊളിച്ചാണ് ആര്യയ്ക്ക് ചിതയൊരുക്കിയത്.ചിതയ്ക്ക് അച്ഛന്റെ സഹോദരിയുടെ മകന്‍ ഗോകുല്‍ തീകൊളുത്തി.