വ്യാജവിഡിയോ പ്രചാരണത്തിനെതിരെ ആശ ശരത് പരാതിയുമായി രംഗ ത്ത്

11760107_841481899273898_2328388172448818166_nവാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ നടിമാരുടെ വ്യാജനഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നത് സ്ഥിരം സംഭവമായി തീര്ന്നിരിക്കുകയാണ് . പ്രശസ്ത നടിമാരുടെ പേരില്‍ പുറത്തിറങ്ങുന്ന വ്യാജഅശ്ലീലവീഡിയോകൾക്കും സൈറ്റുകൾക്കുമാണ് സൈബർ ലോകത്ത് ആവിശകാരിലാരെ .സോഷ്യല്‍ മീഡിയയിൽ ഇങ്ങനെ ഇരകളാക്കപ്പെടുന്ന മലയാളി നടിമാരും കുറവല്ല. ഇതില്‍ ഏറ്റവും പുതിയ ഇരയായി മാറിയിരിക്കുകയാണ് നടി ആശ ശരത്ത്. നടിയുടെ പേരില്‍ ഈയിടെയായി വ്യാജവിഡിയോ വാട്ട്സാപ്പിലൂടെയും മറ്റു സോഷ്യല്‍മീഡിയ സൈറ്റിലൂടെയും പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ ആശ ശരത്ത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
രണ്ട് ദിവസമായി ഇത്തരത്തില്‍ ഒരു പ്രചരണം നടക്കുന്നു എന്ന് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തനിക്ക് ഉണ്ടായ അനുഭവം ഒരു സ്ത്രീക്കും ഉണ്ടാകരുത് എന്ന് വിചാരിച്ചാണ് ഇതിനെതിരെ രംഗത്ത് എത്തിയത്