Posts From dn news

യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ ഒക്‌ടോബര്‍ 16 ലേക്ക്‌ മാറ്റി

October 4, 2017

ഈ മാസം പതിമൂന്നിന് യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ 16 ലേക്ക്‌ മാറ്റി. ഫുട്‌ബോള്‍ പ്രേമികളുടെ അഭ്യര്‍ഥന മാനിച്ചാണ് ഹര്‍ത്താല്‍ തീയതി മാറ്റിയത്‌. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തീയതി മാറ്റം അറിയിച്ചത്‌. കേന്ദ്ര സംസ്ഥാന

കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ലോകകപ്പിന് 29,000 പേര്‍ക്ക് മാത്രം പ്രവേശനം

October 4, 2017

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ കൊച്ചിയിലെ കാണികളുടെ എണ്ണം സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 29,000 കാണികളായി കുറച്ചു.  മത്സരങ്ങള്‍ക്കായി കൊച്ചിയിലെത്തിയ സ്‌പെയിന്‍ ടീം ലോകകപ്പ് സ്വന്തമാക്കുമെന്ന് അറിയിച്ചു. 41,000 പേരെ മത്സരം കാണാന്‍ അനുവദിക്കുമെന്നായിരുന്നു

യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ല; കേസെടുത്ത മരട് എസ്‌ഐക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

October 4, 2017

കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീഖിനെതിരെ കേസെടുത്ത സംഭവത്തില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസെടുത്ത മരട് എസ്‌ഐക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്.  ഷെഫീഖിന്റെ പേരില്‍ ചുമത്തിയ 354എ, 324 എന്നീ വകുപ്പുകള്‍

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

October 4, 2017

പലിശ നിരക്ക് മാറ്റാതെ റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6 ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനം തന്നെ. കാര്‍ഷിക വ്യാവസായിക മേഖലയിലും ഊര്‍ജ മേഖലയിലും വളര്‍ച്ച പിന്നോട്ടാണെന്നാണ്

സംസ്ഥാനത്ത് ഒക്ടോബര്‍ പതിമൂന്നിന് യുഡിഎഫ് ഹര്‍ത്താല്‍

October 4, 2017

സംസ്ഥാനത്ത് ഒക്ടോബര്‍ പതിമൂന്നിന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കേന്ദ്ര സംസ്ഥാന നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറു വരെയാണ് ഹര്‍ത്താല്‍. ജിഎസ്ടി നടപ്പാക്കിയതിലെ

കേരളത്തില്‍ ലവ് ജിഹാദ് സജീവമെന്ന് യോഗി ആദിത്യനാഥ്

October 4, 2017

കേരളത്തില്‍ ലവ് ജിഹാദ് സജീവമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലും കര്‍ണാകയിലും ഇതു നടക്കുന്നുണ്ട്. കോടതികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ

1 2 3 916