Posts From dn news

മോദിക്കെതിരായ പരാമര്‍ശം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദ് അറസ്റ്റില്‍

March 29, 2014

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിനെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ പ്രധാമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വെട്ടിനുറുക്കുമെന്ന് ഇമ്രാന്‍ മസൂദ് പ്രസംഗിച്ചതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് യുപി പോലീസ് ഇന്നലെ മസൂദിനെതിരെ എഫ്

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ നിയമ നടപടിക്ക്

March 29, 2014

മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടിക്ക്. ഐജിയുടെ നിയമോപദേശത്തിനു ശേഷമാകും നടപടി. ഹൈക്കോടതി പരാമര്‍ശത്തിനതിരെ അപ്പീലോ റിവിഷന്‍ പെറ്റിഷനോ നല്‍കും. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ് സിബിഐയ്ക്കു

എസ്.എന്‍.ഡി.പി.ക്ക് ശരിദൂരം; അന്തിമ പ്രഖ്യാപനം 31ന്-വെള്ളാപ്പള്ളി

March 29, 2014

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.ശാഖാ യോഗത്തിന്റെ നിലപാട് ശരിദൂരമായിരിക്കുമെന്നും അന്തിമനിലപാട് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാലക്കുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സമദൂരത്തിന്റെ കാലം കഴിഞ്ഞു. ഇത്തവണ അതുണ്ടാകില്ല. വി.എസ്.അച്യുതാനന്ദന്റെ നിലപാടുമാറ്റം

വെങ്കയ്യ നായ്ഡു നാളെ ചെങ്ങന്നൂരില്‍

March 28, 2014

  മാവേലിക്കര ലോക് സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ.പി സുധീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വെങ്കയ്യ നായ്ഡു നാളെ ചെങ്ങന്നൂരില്‍ എത്തുന്നു. വൈകുന്നേരം നാല് മണിക്ക് റയില്‍വേ സ്റ്റേഷന്

ശ്രീനിവാസനെ മാറ്റി, പകരം ഗവാസ്കര്‍

March 28, 2014

ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് എന്‍ ശ്രീനിവാസനെ മാറ്റി. ഭരണപരമായ കാര്യങ്ങള്‍ക്ക് ഉപാധ്യക്ഷന്‍ ശിവലാല്‍ യാദവിനെ ചുമതലപ്പെടുത്തി. അതേസമയം ഐപിഎല്‍ ഏഴാം സീസണ്‍ മത്സരങ്ങള്‍ കഴിയുന്നതുവരെ ബിസിസിഐയുടെ ചുമതല സുനില്‍ ഗവാസ്‌കര്‍ക്ക് നല്‍കി. ഐപിഎല്‍ നല്ലരീതിയില്‍

ടി.ജെ ജോസഫ് തിരികെ പ്രവേശിച്ചു

March 28, 2014

ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് മതതീവ്രവാദികള്‍ കൈവെട്ടി മാറ്റുകയും പിന്നാലെ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത പ്രൊഫസര്‍ ടി.ജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു. കാലത്ത് ഒമ്പതരയോടെയാണ് സഹോദരിക്കും ഉറ്റ ബന്ധുക്കള്‍ക്കുമൊപ്പം പ്രൊഫ. ജോസഫ്

1 1,005 1,006 1,007