Posts From dn news

പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കള്‍ രാവിലെ ചെന്നൈയിലെത്തും

August 8, 2018

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോദി ബുധനാഴ്ച രാവിലെ ചെന്നൈയിലെത്തും. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും,പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബുധനാഴ്ച ചെന്നൈയിലെത്തും. തമിഴ്‌നാട് സര്‍ക്കാര്‍

കരുണാനിധി അന്തരിച്ചു

August 7, 2018

ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി (94) വിടവാങ്ങി. ഇന്ന് വെെകുന്നേരം 6.10നാണ് അന്ത്യം സംഭവിച്ചത്. കാവേരി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 94 കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുത്; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആധാര്‍ അതോറിറ്റി

August 1, 2018

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് ആധാര്‍ അതോറിറ്റി (യുഐഡിഎഐ) മുന്നറിയിപ്പ്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായതോടെയാണ് മുന്നറിയിപ്പ്. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. 12 അക്ക

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

August 1, 2018

കനത്ത മഴയെത്തുടര്‍ന്ന് നാളെ നടത്താനിരുന്ന ഒന്നാം വര്‍ഷ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം തീയതി മുതലുള്ള പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്നും ഹയര്‍സെക്കന്ററി

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

August 1, 2018

ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. ഏപ്രില്‍ 19ന്റെ വിധിയില്‍ കേസില്‍ അന്വേഷണം വേണ്ടതില്ലെന്നും ലോയയുടേത് സ്വാഭാവിക മരണമാണെന്നും പിന്നില്‍ ദുരൂഹതയില്ലെന്നും ഉത്തരവിട്ടിരുന്നുവെന്ന കാര്യംചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കനത്ത മഴ: കോട്ടയം ആലപ്പുഴ ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

August 1, 2018

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ അവധിയാണെന്ന് കളക്ടര്‍ അറിയിച്ചു.

ഓഗസ്റ്റ് 2: ആലപ്പുഴയില്‍ യുഡിഎഫ് ഹര്‍ത്താല്‍

July 31, 2018

തീരദേശത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് ഓഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ്. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ തീരത്തു കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ

ബി ജെ പി വാതില്‍ തുറന്നിട്ടിരിക്കുന്നു: അഡ്വ: പി എസ് ശ്രീധരന്‍പിള്ള

July 31, 2018

ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കു മുന്നിലും ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. ബിജെപി ഒരു കുടുംബമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വഭാവികമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെക്കപ്പെട്ട ശേഷം കോഴിക്കോട്

അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് ഫയര്‍ഫോഴ്‌സ് സംഘം ഇടുക്കിയിലേക്ക്

July 31, 2018

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം ഇടുക്കിയിലേക്ക് തിരിച്ചു. 165 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് അയച്ചത്. അണക്കെട്ട് തുറക്കുന്നപക്ഷം വെള്ളം ഉയരാന്‍ ഇടയുള്ള സ്ഥലങ്ങള്‍ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍

വ്യാഴാഴ്ച വരെ ശക്തമായ മഴ; രണ്ട് മരണം

July 31, 2018

മഴ സംസ്ഥാനത്ത് വീണ്ടും ശക്തമാകുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വൈകുന്നേരം മുതല്‍ തുടങ്ങിയ കനത്ത മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലയോര