Posts From dn news

ഇടുക്കി: ജലനിരപ്പ് 2395 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

July 31, 2018

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2395 അടി ഉയരത്തിലെത്തിയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടര്‍ തുറക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിന് താഴെയുള്ളവര്‍ക്കും നദീതീരത്തുള്ളവര്‍ക്കും  ജാഗ്രത പുലര്‍ത്താന്‍

മൻ കി ബാത് മലയാള പരിഭാഷ

July 30, 2018

പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം.ഈയിടെയായി പലയിടത്തും വളരെയധികം മഴ പെയ്യുന്നതായുള്ള വാര്‍ത്തകള്‍ എത്തുന്നുണ്ട്. ചിലയിടങ്ങളില്‍ അധികം മഴ കാരണം വേവലാതിപ്പെടുത്തുന്ന സ്ഥിതിയാണെന്ന വാര്‍ത്തകളും വരുന്നുണ്ട്, ചിലയിടങ്ങളില്‍ ഇപ്പോഴും ആളുകള്‍ മഴ കാത്തിരിക്കുന്നു. ഭാരതത്തിന്റെ ഭൂവിസ്തൃതിയും, വൈവിധ്യവും

മലപ്പുറത്ത് ഫാമിനു മുകളിലേക്ക് കുന്നിടിഞ്ഞു; 20 പോത്തുകള്‍ ചത്തു

July 30, 2018

മലപ്പുറം പടിക്കലിനടുത്തുള്ള കൂമണ്ണയില്‍ കുന്നിടിഞ്ഞ് വീണ് പോത്തുകള്‍ ചത്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് കുന്നിടിഞ്ഞ് വീണ് ചത്തത്. തിങ്കഴാള്ച്ച രാവിലെ 7.30 നായിരുന്നു സംഭവം. പെരുമ്പാവൂര്‍ സ്വദേശികളായ ഷാഫി, മുസ്തഫ, എന്നിവരുടെ

പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്തുകൊന്നു

July 30, 2018

പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്തുകൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും പരുക്കേറ്റു. കുട്ടിയുടെ മൃതദേഹം പെരുമ്പാവൂരില്‍ തന്നെയുള്ള സ്വകാര്യ

‘കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്’; ‘അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്’

July 30, 2018

ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ എം.കെ.സ്റ്റാലിന്‍. പനിയും അണുബാധയും കുറഞ്ഞു വരുന്നുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നൈ

‘വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഭയമില്ല’: പ്രധാനമന്ത്രിയുടെ സുഹൃത്തിന് നികുതിദായകര്‍ പണം നല്‍കേണ്ടി വരുമെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി മോദി

July 29, 2018

‘രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് വ്യവസായികള്‍. എന്തിനാണു നാം അവരെ നിന്ദിക്കുന്നത്? എന്തിനാണവരെ കള്ളന്മാരെന്നു വിളിക്കുന്നത്? മറ്റു ചിലരെപ്പോലെ, അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ യാതൊരു ഭയവുമില്ല’: പ്രധാനമന്ത്രി പറഞ്ഞു. ഒരു വ്യവസായിക്കുവേണ്ടി സർക്കാർ റഫാൽ കരാറിൽ

ഓണം-ബക്രീദ് സീസണ്‍; വിമാന കമ്പനികള്‍ നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

July 29, 2018

ഓണം-ബക്രീദ് സീസണിലെ ഭീമമായ വിമാന നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സാധാരണ ഗതിയില്‍ 4000 രൂപ മുതല്‍ 12000

ഹനാനെ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍

July 29, 2018

ഉപജീവനത്തിനായി മീന്‍ വില്‍പ്പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫെയ്സ്ബുക്കില്‍ ഹനാനെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിനാണ്

വംശീയമായി അധിക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കി ഓസില്‍; ആഴ്‌സണലിന് പിഎസ്ജിക്കെതിരെ തകര്‍പ്പന്‍ ജയം

July 29, 2018

തനിക്കെതിരെ വന്ന വിമര്‍ശകരുടെ കൂരമ്പുകളെല്ലാം ഒരു ദിവസം കൊണ്ട് തൊടുത്ത് വിട്ട് മെസ്യൂദ് ഓസില്‍. വംശീയ വിവാദങ്ങളുടെ പുകചുരുളില്‍ നിന്ന് ക്ലബ് ഫുട്‌ബോളില്‍ തന്റെ സ്ഥാനം വീണ്ടും അരക്കെട്ടുറപ്പിച്ചിരിക്കുകയാണ് ഈ ജര്‍മ്മന്‍ താരം.വംശീയാധിക്ഷേപത്തെ തുടര്‍ന്ന്

ഞരമ്പുരോഗത്തിന് ചികിത്സയുണ്ട്…- ദീപാങ്കുരന്‍

July 29, 2018

ലൈംഗികത പാപമല്ല എന്ന് വിശ്വസിക്കുന്ന സമൂഹമാണ് നമ്മുടേത്‌. അത് ആനന്ദവും, പ്രത്യുത്പാദനവും തരുന്നു. പ്രതിഭാശാലികളായ കലാകാരന്മാരെ /കലാകാരികളെയാകെ എക്കാലത്തും പ്രചോദിപ്പിച്ചിട്ടുള്ള ഒരു വിഷയവുമാണ്‌ ഇത്. ചിത്രകലയിലും ,ശില്‍പ്പകലയിലും ,സാഹിത്യത്തിലുമാകെ വെണ്മവറ്റാതെ അത് തെളിഞ്ഞു കിടക്കുന്നു. വിശപ്പും,പ്രണയവും