Posts From dn news

ആര്‍ എം ലോധ പുതിയ ചീഫ് ജസ്റ്റിസ്

April 11, 2014 1

ജസ്റ്റിസ് ആര്‍ എം ലോധ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആകും . ജസ്റ്റിസ് ലോധ ഈ മാസം 27ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയമമന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി ഒപ്പ് വച്ചു.

പീരുമേട്ടിലെ ഒരു ബൂത്തില്‍ റീ-പോളിംഗ്

April 11, 2014 0

ഇടുക്കി പീരുമേട്ടിലെ ഒരു ബൂത്തില്‍ മറ്റന്നാള്‍ റീ-പോളിംഗ്. കൊച്ചുകരുന്തരുവി പന്ത്രണ്ടാം നമ്പര്‍ ബൂത്തിലാണ് റീ-പോളിംഗ് നടക്കുക. വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന് മൂന്നു മണിക്കൂര്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. കൈപ്പത്തി അടയാളത്തില്‍ ചെയ്യുന്ന വോട്ടുകള്‍ വാള്‍ ചിന്ഹത്തിലാണ്

മോഡിക്ക് വിവാഹ ആശംസയുമായി വി.ടി ബാലറാം

April 11, 2014 0

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ വി.ടി. ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. മോദിക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് പരിഹാസരൂപേണ ഇട്ട പോസ്റ്റാണ് ബിജെപി അനുകൂലികള്‍ ഏറ്റുപിടിച്ചിരിക്കുന്നത്. അതിനിടെ ബല്‍റാമിനെ അനുകൂലിച്ച് ഒരു വിഭാഗം

ധൃതിപിടിച്ചു മുഖ്യമന്ത്രിസ്ഥാനം രാജിവേക്കേണ്ടിയിരുന്നില്ല: അരവിന്ദ് കെജ്രിവാള്‍

April 11, 2014 0

മുഖ്യമന്ത്രിസ്ഥാനം പെട്ടെന്ന് രാജിവെക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. കുറച്ച് നാള്‍ കൂടി അധികാരത്തില്‍ തുടരണമായിരുന്നു. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അത് അനിവാര്യമായിരുന്നു എന്നും അരവിന്ദ് കെജ്രിവാള്‍ ഒരു

15 സീറ്റില്‍ വിജയം ഉറപ്പെന്ന് സുധീരന്‍

April 11, 2014 0

സംസ്ഥാനത്തെ 15 ഓളം സീറ്റുകളില്‍ യു ഡി എഫിന് ജയം ഉറപ്പാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ . മറ്റുസീറ്റുകളിലെ ജയസാധ്യത തള്ളിക്കളയാനാകില്ല. മുഴുവന്‍ സീറ്റുകളിലും യു ഡി

ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ നിന്നും ചാറ്റിംഗ് സംവിധാനം നീക്കം ചെയ്യാനൊരുങ്ങുന്നു

April 11, 2014 0

  ഫേസ്ബുക്ക് മൊബൈല്‍ ആപ്ളിക്കേഷനില്‍ നിന്നും ചാറ്റിംഗ് സംവിധാനം നീക്കം ചെയ്യാനൊരുങ്ങുന്നുവത്രെ. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫേസ്ബുക്ക് ആപ്പിലെ ചാറ്റിങ്ങ് ഓപ്ഷന്‍‌ നീക്കാനൊരുങ്ങുന്നത്. ഇതോടെ ഇനി മൊബൈലില്‍ ഫേസ്ബുക്ക് ചാറ്റ് നടത്താന്‍ ഫേസ്ബുക്കിന്റെ മെസന്‍ഞ്ചര്‍

ശബരിമലയില്‍ പള്ളിവേട്ട നാളെ; ആറാട്ട് ഞായറാഴ്ച

April 11, 2014 0

ശബരിമലയിലെ പള്ളിവേട്ട ചടങ്ങുകള്‍ ശനിയാഴ്ച രാത്രി ഒന്‍പതിന് സന്നിധാനത്ത് തുടങ്ങും. അയ്യപ്പചൈതന്യം നിറഞ്ഞ ബിംബം പതിനെട്ടാം പടിക്ക് താഴെ ആനപ്പുറത്തേറ്റുന്നതോടെ നായാട്ടുവിളി തുടങ്ങും. തുടര്‍ന്ന് നിശബ്ദമായി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് പുറപ്പെടും. രാത്രി പത്തിന് ശരംകുത്തിയില്‍

മമതക്കെതിരെ ആഞ്ഞടിച്ച് മോദി

April 11, 2014 0

മമതാ ബാനര്‍ജിക്കെതിരെ നരേന്ദ്രമോദി. 34 വര്‍ഷത്തെ സിപിഎം ഭരണം മടുത്തിട്ടാണു പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. എന്നാല്‍ , സംസ്ഥാനത്ത് മമത സര്‍ക്കാരിന് യാതൊരു പരിവര്‍ത്തനവും ഉണ്ടാക്കാനായില്ലെന്ന് മോദി പറഞ്ഞു. വോട്ട്

മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ മേഖല ചുരുക്കി

April 11, 2014 0

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്ന തിരച്ചില്‍ അന്തിമഘട്ടത്തിലേക്ക്. വിമാനാവശിഷ്ടങ്ങളെക്കുറിച്ച് കൂടുതല്‍ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതോടെ തിരച്ചില്‍ മേഖല ചുരുക്കി. ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍

ഗാന്ധിജിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകും- ഒ. രാജഗോപാല്‍

April 11, 2014 0

സ്വതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയെ പിരിച്ചുവിടണമെന്നായിരുന്നു മഹാത്മാഗാന്ധിയുടെ ആഗ്രഹമെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ജനം അത് യാഥാര്‍ത്ഥ്യമാക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് യുഗം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുകയാണ്. ജനാധിപത്യരീതിയില്‍