Posts From dn news

നരേന്ദ്ര മോദി വഡോദരയില്‍ പത്രിക നല്‍കി

April 9, 2014

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദര ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക നല്‍കി. ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയശേഷമാണ് വഡോദര കളക്ടറേറ്റിലെത്തി മോദി പത്രിക സമര്‍പ്പിച്ചത്. വഡോദരയിലെ ചായവില്‍പനക്കാരിയായ

ഐ എന്‍ എസ് വിക്രാന്ത് പൊളിച്ച് വില്‍ക്കുന്ന കമ്പനിക്ക് വിറ്റു

April 9, 2014

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് പൊളിയ്ക്കുന്നതിനുവേണ്ടി സ്വകാര്യ കമ്പനിക്ക് വിറ്റു, 60 കോടിക്കാണ് കപ്പല്‍ പൊളിച്ച് വില്‍ക്കുന്ന ഐബി കൊമേഷ്യല്‍ പ്രൈ. ലിമിറ്റഡ് എന്ന കമ്പനിക്ക് കപ്പല്‍ വിറ്റത്.  1957 ല്‍

വിന്‍ഡോസ് എക്സ് പിക്കുണ്ടായിരുന്ന പിന്തുണ മൈക്രോസോഫ്റ്റ് പിന്‍വലിച്ചു

April 9, 2014

13 വര്‍ഷത്തോളം കൂടെനിന്ന വിന്‍ഡോസ് എക്സ്പിക്ക് നല്‍കിവന്ന പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുകയാണ്. ആശങ്കയുണ്ടാക്കുന്ന മറ്റൊരു വസ്തുത എക്സ്പി ഓപ്പറേറ്റിങ്ങ് സിസ്റത്തില്‍ ഉള്ള രേഖകള്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കുന്ന സുരക്ഷ ഇനി ഉണ്ടാകില്ലെന്നതാണ്. ഇത് ചിലപ്പോള്‍ ഓപ്പറേറ്റിങ്ങ്

കേരളം ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം

April 9, 2014

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടുരേഖപ്പെടുത്താന്‍ കേരളം നാളെ പോളിങ് ബൂത്തിലെത്തും.രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 20മണ്ഡലങ്ങളിലായി 269 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 2.42 കോടിപ്പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 24.51 ലക്ഷംപേര്‍ പുതിയ വോട്ടര്‍മാരാണ്.

രണ്ടാംഘട്ട പോളിങ് ആരംഭിച്ചു.

April 9, 2014

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട പോളിങ് ആരംഭിച്ചു. അരുണാചല്‍ പ്രദേശ്, മണിപ്പുര്‍ , മേഘാലയ, നാഗാലന്‍ഡ് എന്നിവിടങ്ങളിലെ ആറു സീറ്റുകളിലേയ്ക്കാണ് വോട്ടിങ് നടക്കുന്നത്. അരുണാചലിലെ അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ്, മണിപ്പുരിലെ ഔട്ടര്‍ മണിപ്പുര്‍ ,

അജയ് റോയ് വാരണസിയില്‍ മോഡിക്കെതിരെ മത്സരിക്കും

April 8, 2014

രാജ്യം ഉറ്റുനോക്കുന്ന വാരണാസി ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പിന്ദ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ അജയ് റായ് ആയിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്കെതിരായി മത്സരിക്കുക. വാരാണസിയില്‍നിന്നുള്ള മുന്‍ എം.പി രാജേഷ് മിശ്രയും