ബിഹാറില്‍ സ്‌കൂട്ടി മാത്രമല്ല, പെട്രോളും നല്‍കുമെന്ന് ബി.ജെ.പി.

Petrol dripping from pump at forecourtസ്‌കൂട്ടി വാഗ്ദാനവുമായി ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിറക്കിയ ബി.ജെ.പി. അതിലേക്കാവശ്യമായ പെട്രോളും നല്‍കുമെന്നറിയിച്ചു.10, 12 ക്ലാസുകളിലെ നല്ലനിലയില്‍ വിജയിക്കുന്ന 5,000 പെണ്‍കുട്ടികള്‍ക്കാണ് രണ്ടുവര്‍ഷത്തേക്ക് സൗജന്യ പെട്രോള്‍ നല്‍കുക.കുട്ടികള്‍ക്ക് ആര് പെട്രോള്‍ നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പരിഹസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബി.ജെ.പി. നേതാവ് സുശീല്‍കുമാര്‍ മോദി പെട്രോളും വാഗ്ദാനംചെയ്തത്.