കണ്ണൂര്‍ മണ്ഡലത്തില്‍ 10 പേര്‍‍ കള്ളവോട്ട് ചെയ്തെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചു

കണ്ണൂര്‍ മണ്ഡലത്തില്‍ 10 പേര്‍‍ കള്ളവോട്ട് ചെയ്തെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചു. പാമ്പുരത്തിയില്‍ ഒമ്പത് പേരും, ധര്‍മടത്ത് ഒരാളും കള്ളവോട്ട് ചെയ്തെന്നാണ് തെളിഞ്ഞത്. ഇതില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്നും മീണ പറഞ്ഞു. പാമ്പുരത്തിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന എല്‍ഡിഎഫാണ് പരാതി നല്‍കിയത്. ധര്‍മടത്ത് സി.പി.എം കള്ളവോട്ട് ചെയ്തെന്ന ആരോപിച്ച് യുഡിഎഫും പരാതി നല്‍കിയിരുന്നു.

Show More

Related Articles

Close
Close