തമിഴ്‌നാട്ടില്‍ ബസ്‌ മറിഞ്ഞ്‌ പത്തുപേര്‍ മരിച്ചു

6x4തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കു സമീപം സമയപുരത്ത്‌ ബസ്‌ നിയന്ത്രണംവിട്ട്‌ മറിഞ്ഞ്‌ പത്തുപേര്‍ മരിച്ചു. 17 പേര്‍ക്കു പരുക്കേറ്റു. തമിഴ്‌നാട്‌ സര്‍ക്കരിന്റെ ഉടമസ്‌ഥതയിലുള്ള ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌.