ആറ്റിങ്ങലില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

9iRaXRjkT ആറ്റിങ്ങലില്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. .പാലത്തില്‍ നിന്ന് ബസ് തലകീഴായി മറിയുകയായിരുന്നു. ഐശ്വര്യ എന്ന ബസ്സാണ് മറിഞ്ഞത്.മുപ്പതോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് അപകടം.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.അമിതവേഗത്തില്‍ വന്ന് പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു.